---
title: "തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി"
english_title: "A bike parked in the vicinity of Thalassery railway station was stolen"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104633/A bike parked in the vicinity of Thalassery railway station was stolen"
published_at: "2023-03-23T09:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641bca650436c_download.jpeg"
keywords: []
---

# തലശേരി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട ബൈക്ക് മോഷണം പോയി

> **Lead Summary:** തലശേരി:പയ്യാവൂർ പാത്തിക്കണ്ടം സ്വദേശി റജുൽ റോഷന്റെ കെ.എൽ 59 എൻ 5205 ബൈക്കാണ് കഴിഞ്ഞ 16ന് മോഷണം പോയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട് റജുൽ മറ്റൊരി ടത്തേക്ക് തീവണ്ടിയിൽ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.

## Article Content

തലശേരി:പയ്യാവൂർ പാത്തിക്കണ്ടം സ്വദേശി റജുൽ റോഷന്റെ കെ.എൽ 59 എൻ 5205 ബൈക്കാണ് കഴിഞ്ഞ 16ന് മോഷണം പോയത്. റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട് റജുൽ മറ്റൊരി ടത്തേക്ക് തീവണ്ടിയിൽ പോയതായിരുന്നു. തിരിച്ചുവന്നപ്പോൾ ബൈക്ക് കാണാനില്ലായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104633/A bike parked in the vicinity of Thalassery railway station was stolen)